SPECIAL REPORTഎസ്.ഐ.ആര് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; പട്ടികയില്‍ പേരുള്ള ഇത്രയും പേരെ കണ്ടെത്താന്‍ ആയില്ലെന്ന് ചീഫ് ഇലക്ഷന് ഓഫീസര്‍; പുറത്താക്കപ്പെടുന്നവരില്‍ കൂടുതല്‍ പേര് തിരുവനന്തപുരത്ത്; കൂട്ട ഒഴിവാക്കലിനെതിരെ എതിര്‍പ്പ് അറിയിച്ചു ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്ട്ടികളുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 6:19 AM IST